‘കൂൺ കൃഷി’ എന്ന വിഷയത്തിൽ കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ വിജ്ഞാന വ്യാപന വിഭാഗത്തിന് കീഴിലുള്ള കമ്മ്യൂണിക്കേഷന്‍ സെന്ററില്‍ 20.08.2026 തീയതിയിൽ ഒരു പരിശീലന പരിപാടി സംഘടിപ്പിക്കുവാൻ തീരുമാനിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് സമയങ്ങളില്‍ (10 മണി മുതൽ 5 മണി വരെ) താഴെ പറയുന്ന ഫോണ്‍ നമ്പറില്‍ 19.08.2026 തീയതിയ്ക്കു മുമ്പായി ബന്ധപ്പെടുക. പരിശീലന ഫീസ് ₹550/- രൂപ.
Value-Added Local Products Can Unlock Kerala's Rural Economic Growth: KAU VC. Participants of Training Programme (organised by KAU Agri Business Incubator & Palakkad Poverty Alleviation)